NEWS

പങ്കാളിത്ത പെന്‍ഷന്‍ - സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക - കെ എസ് ടി എ പ്രക്ഷോഭത്തില്‍ --കെ എസ് ടി എ സംസ്ഥാന സമ്മേളനം 2013 ഫെബ്രുവരി 9 മുതല്‍ 12 വരെ മലപ്പുറത്ത്.---2013 ജനുവരി 8 മുതലുള്ള അനിശ്ചിതകാല പണിമുടക്കു വിജയിപ്പിക്കുക

നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അങ്കമാലി പട്ടണം, കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ KSTA യുടെ ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളുന്നു. അങ്കമാലിയെ ചുവപ്പണിയിച്ചുകൊണ്ട് നഗരത്തിലാദ്യമായി നടത്തുന്ന KSTA ജില്ലാ സമ്മേളനത്തിന് എല്ലാ വര്‍ഗ്ഗ- ബഹുജന സംഘടനകളുടെയും, പുരോഗമന പ്രസാഥാനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Thursday, 1 November 2012


അങ്കമാലി CSA ഹാളില്‍ നടന്ന KSTA സ്വാഗത സംഘരൂപീകരണ യോഗത്തില്‍ നിന്ന്.
കെ എസ് ടി എ ജില്ലാ സമ്മേളനസ്വാഗതസംഘം സി പി ഐ എം അങ്കമാലി ഏരിയ കമ്മറ്റി സെക്രട്ടറി ശ്രീ പി ജെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.




കെ എസ് ടി എ ജില്ലാ സമ്മേളന വെബ്സൈറ്റ് ഉദ്ഘാടനം