നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അങ്കമാലി പട്ടണം, കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ KSTA യുടെ ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളുന്നു. അങ്കമാലിയെ ചുവപ്പണിയിച്ചുകൊണ്ട് നഗരത്തിലാദ്യമായി നടത്തുന്ന KSTA ജില്ലാ സമ്മേളനത്തിന് എല്ലാ വര്‍ഗ്ഗ- ബഹുജന സംഘടനകളുടെയും, പുരോഗമന പ്രസാഥാനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.